വേറെ ചർച്ചകൾക്കൊടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ 2 ന് തീയേറ്ററിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. അഞ്ഞൂറിലധികം ഫാൻസ് ഷോയുമായി വലിയ രീതിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് റിലീസ് ചെയ്യും.
ചരിത്ര യുദ്ധ ചിത്രമായ മരയ്ക്കാറിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയദർശനാണ്. മൂൺ ഷോട്ട് എന്റർടെയ്മെന്റ്സും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നു ആശിർവാദ് സിനിമാസ് നിർമ്മിച്ചഈ ചിത്രത്തിൻറെ ടൈറ്റിൽ റോളിലെത്തുന്നത് അത് മോഹൻലാൽ ആണ് . അനി, ശശി ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ 1 കീർത്തിസുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ , എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
67 മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ഫീച്ചർ ഫിലിം പ ഫിലിം മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ മൂന്ന് അവാർഡുകൾ നേടിയിട്ടുണ്ട്.

