റാന്നി ഗവ.ഐ.ടി.ഐ യില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 23 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത:-. 1,ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും പ്രവൃത്തിപരിചയവും. 1, എ.സി.ഡി ഇന്‍സ്ട്രക്ടര്‍ ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി /ഡിപ്ലോമ.
താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം.