കണ്ണൂർ: എസ്‌സി/എസ്ടി വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പഠനം

കണ്ണൂർ: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ കീഴിലെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ സംസ്ഥാന റൂട്രോണിക്‌സ് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ എസ്‌സി/എസ്ടി വനിതകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, സിടിടിസി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ നവംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2800572, 9496015018.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →