ടെണ്ടർ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലെ അതിഥികൾ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി തേച്ച് തിരികെ ഏൽപ്പിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: 0471-2324897/ 2324453.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →