ഇടുക്കി ജില്ലയിലെ തൊടുപുഴ റേഞ്ചിലെ 7-ാം ഗ്രൂപ്പ് കളള് ഷാപ്പുകളുടെ ലൈസന്‍സും പ്രിവിലേജും എക്സൈസ് കമ്മീഷണര്‍ റദ്ദു ചെയ്ത സാഹചര്യത്തില്‍ ഈ ഗ്രൂപ്പ് കള്ള് ഷാപ്പുകളും നവംബര്‍ 19 ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിട്ടുളള കള്ള്ഷാപ്പ് വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04862222493, 0486222314.
ഇടുക്കി: കള്ള്ഷാപ്പു വില്പന
