കാസർകോട്: ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഒരു യമഹാ മോട്ടോര്‍ സൈക്കിള്‍, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഒരു ഹോണ്ട മോട്ടോര്‍ സൈക്കിള്‍ എന്നിവ നവംബര്‍ 22 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0467 2204298