കാസർകോട്: കോടോത്ത് അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്(സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 0467 2246494
ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 17 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍ : 9447794883
ആദൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. അറമ്പിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 18 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.
മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംമ്പര്‍ 19 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ : 0467 2202255