ആലപ്പുഴ: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; താത്പര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് അംഗീകൃത കോച്ചിംഗ് സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 

പ്രൊപ്പോസലുകള്‍ നവംബര്‍ 20നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിലോ ആലപ്പുഴ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, പുനലൂര്‍ എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍: 0475- 2222353, 9496070348.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →