കാസർകോട്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ ഓപ്പറേഷൻ, എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8547005052, 9447596129
കാസർകോട്: ഡിഗ്രി, പി.ജി സീറ്റൊഴിവ്
