കാസർകോട്: മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചു

കാസർകോട്: ജില്ലയില്‍ സഹകരണ സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളായ രണ്ട് ഗുണഭോക്താക്കള്‍ എടുത്ത വായ്പയില്‍ 61037 രൂപ കടാശ്വാസം അനുവദിച്ച് ഉത്തരവായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അിറയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും ബന്ധപ്പെട്ട സംഘങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →