കാസർകോട്: ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കാസർകോട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9207982622, 9495720870, 7306154107.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →