ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്തു ദിവസത്തെ സൗജന്യ പാചക പരിശീലന പരിപാടി നവംബര്‍ എട്ടിന് ആരംഭിക്കും. 18നും 45നുമിടയില്‍ പ്രായമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10.30ന് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0477- 2292428, 8330011815.
ആലപ്പുഴ: സൗജന്യ പരിശീലനം
