ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വരെ www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകര്‍ ഈ അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 2009 മെയ് ഒന്നിനും 2013 ഏപ്രില്‍ മുപ്പതിനും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഫോണ്‍ 0479-2320056, 9495519664
ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം
