തിരുവനന്തപുരം: വനിത പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 25 ന് നടക്കും. രാവിലെ 9 – 10 മണിക്ക് ഒന്നു മുതൽ 50,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1), 10 – 11 മണിക്ക് 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →