ഇടുക്കി: കാലിത്തീറ്റ വിതരണം

ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയുടെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ കാലീത്തീറ്റ വിതരണത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 22, 23  ദിവസങ്ങളില്‍ കോലാനി മില്‍ക്ക് സൊസൈറ്റിയില്‍ ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി എത്തേണ്ടതാണ്. 1 മുതല്‍ 15 വരെയുളള വാര്‍ഡുകള്‍ 22 നും 16 മുതല്‍ ഉളള വാര്‍ഡുകള്‍ 23-നും എത്തേണ്ടതാണ് എന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →