കണ്ണൂർ: ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പ്രവേശനം

കണ്ണൂർ: ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ്ങ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഐ എച്ച് ആര്‍ ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളിലും വിവിധ ഐ എച്ച് ആര്‍ ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വലായോ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →