തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജില്‍ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജിലെ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22, 25 തീയതികളില്‍ സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ വച്ച് നടത്തുന്നു. വ്യത്യസ്തമായ സമയക്രമമാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹാജരാകാന്‍ നല്‍കിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്സൈറ്റ്: polyadmission.org, cpt.ac.in. ഫോണ്‍. 0471 2360391

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →