ട്വിറ്ററിലൂടെ വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : വിജയദശമി ദിനത്തിൽ രാജ്യ ജനതയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി ആശംസകൾ നേര്‍ന്നത്. ‘വിജയദശമിയുടെ സവിശേഷ വേളയില്‍ ഏവര്‍ക്കും ആശംസകള്‍’ എന്ന് അദ്ദേഹം കുറിച്ചു. അതേസമയം ഈ ദിനത്തില്‍ ഏഴ്‌ പ്രതിരോധ കമ്പനികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ വീഡിയോ കോൺഫറസിലൂടെയാണ് നരേന്ദ്രമോദി പങ്കെടുക്കുക.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →