തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു

തിരുവനന്തപുരം: വഞ്ചിയൂരിലെ സൈനിക റസ്റ്റ് ഹൗസ് കാന്റീന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്താന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാരില്‍ നിന്നും സൈനികരുടെ വിധവകളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 13 ന് മുന്‍പായി ദര്‍ഘാസുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →