എഐഎസ്‌എഫ് ഏലപ്പാറ മണ്ഡലം സമ്മേളനം 2021 സെപ്‌തംബര്‍ 11 ന് ചീന്തലാറില്‍ നടന്നു.എഐഎസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ എബ്രാഹം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എഐഎസ്‌എഫ് ഇടുക്കി ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ആശാനിര്‍മല്‍, മനുവേല്‍, വൈ ജയന്‍,പിജെ റെജി, രജനി എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം വഹിച്ചു. ഏലപ്പാറ മണ്ഡലത്തില്‍ കോളേജ് സ്ഥിക്കണമെന്നാവശ്യപ്പെട്ടുളള പ്രമയം സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കി.
തുടര്‍ന്ന് പുതിയ വര്‍ഷത്തേക്കുളള ഭാരവാഹികളായി നന്ദന സോമന്‍ (പ്രസിഡന്റ് ),കാര്‍ത്തിക രാജന്‍(വൈസ് പ്രസിഡന്‍റ് )ജിതിന്‍ ജയന്‍ (സെക്രട്ടറി),ശരണ്യ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.