കായിക ഭാവിക്ക് ഇന്ത്യയെ ഒരുക്കുന്നതിനെക്കുറിച്ച് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ എഴുതുന്നു

കേന്ദ്ര യുവജനകാര്യ, കായിക, വാർത്താ  വിതരണ , പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറിന്റെ ഒരു ലേഖനം പിഎംഒ പങ്കുവെച്ചിട്ടുണ്ട്. കായിക ഭാവിക്കായി ഇന്ത്യയെ ഒരുക്കുന്നതിനെക്കുറിച്ച് ലേഖനം സംസാരിക്കുന്നു.

പിഎംഒ ട്വീറ്റ് ചെയ്തു:

“ഒരു കായിക ഭാവിക്ക് ഇന്ത്യയെ സജ്ജമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ  അനുരാഗ്   ഠാക്കൂർ   എഴുതുന്നു.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →