ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ

രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ 19/07/2021 തിങ്കളാഴ്ച സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്.

പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഇന്ധന വില വർധനവിനും അവശ്യസാധനങ്ങളുടെ വില വർധനവിനുമെതിരെയാണ് പ്രതിഷേധം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →