യൂറോ കിരീടം ഇറ്റലിക്ക്

ഇം​ഗ്ലണ്ടിലെ തിങ്ങിനിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തില്‍ പതിനായിരങ്ങളുടെ ആര്‍പ്പുവിളിക്കിടെ ഇം​ഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഇറ്റലി യൂറോപ്പിന്റെ ചാംപ്യന്‍മാരായി.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് 3-2ന്റെ ജയം

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ​ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →