കോഴിക്കോട്: യുഡി ക്ലാര്‍ക്ക്, ടൈപിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം – അപേക്ഷ തീയതി നീട്ടി

കോഴിക്കോട്: കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്, യു ഡി ടൈപിസ്റ്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.
ഫോൺ : 0484 2422275.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →