ഇടുക്കി: വൃക്ഷത്തൈ വിതരണം

ഇടുക്കി: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഇടുക്കിയുടെ കീഴിലുള്ള മുരിക്കാട്ടുകുടി, പാറേമ്മാവ്, കട്ടമുടി, കുടയത്തൂര്‍ നഴ്‌സറികളില്‍ നിന്നും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സൗജന്യനിരക്കിലാണ് തൈ വിതരണം ചെയ്യുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക.  പാറേമ്മാവ് നഴ്‌സറി – 9946549361,  മുരിക്കാട്ടുകുടി നഴ്‌സറി- 9447560985, കുടയത്തൂര്‍ നഴ്‌സറി- 8547550583, കട്ടമുടി നഴ്‌സറി- 9447511829

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →