തിരുവനന്തപുരം: ജൂലായ് 30, 31 തീയതികളില്‍ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ചു ലൈവ് ടെസ്റ്റുകള്‍ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ. പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണു പരിപാടി. സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ് എന്നിവ ചേര്‍ന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. രജിസ്ട്രേഷന്‍ ലിങ്ക് http://bit.ly/kmatmockregistration കൂടുതല്‍ വിവരങ്ങള്‍ക്ക് 8548618290, 9188001600.
തിരുവനന്തപുരം: കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം
