തിരുവനന്തപുരം: ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗം

തിരുവനന്തപുരം: പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ തസ്തികയിൽ ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും  http://consumeraffairs.kerala.gov.in  ൽ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →