മലപ്പുറം: ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

മലപ്പുറം: വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്,  അറബിക്ക്, ഇംഗ്‌ളിഷ്, കോമേഴ്‌സ്, എക്കണോമിക്‌സ്, മാതമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിനു മുമ്പായി acaswandoor@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →