കോട്ടയം: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

കോട്ടയം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും phckoruthode@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →