പത്തനംതിട്ട: നൈലോണ്‍ ഫാബ്രിക് സപ്ലൈ; ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട: പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമിന്റെ അധീനതയിലുള്ള തദ്ദേശീയ മത്സ്യ വിത്തുല്പാദന കേന്ദ്രമായ ഐരാറ്റ് ഫാമിലെ ചോര്‍ച്ചയുള്ള സിമന്റ് കുളത്തില്‍ പിവിസി കോട്ടഡ് നൈലോണ്‍ ഫാബ്രിക് ലൈനിംഗ് ഇടുന്നതിന്  ആവശ്യമായ 550 ജിസ്എം പിവിസി കോട്ടഡ് നൈലോണ്‍ ഫാബ്രിക്, വാട്ടര്‍ പ്രൂഫ്, ഹൈ ബ്രേക്കിംഗ് ആന്‍ഡ് ടിയറിംഗ് സ്‌ട്രെങ്ത്ത് എന്നീ ഗുണനിലവാരമുള്ള നൈലോണ്‍ ഫാബ്രിക് സപ്ലൈ ചെയ്ത് വര്‍ക്കുകള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 25ന് വൈകിട്ട് നാലുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ നമ്പര്‍: 0469 2968543

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →