തൃശ്ശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകളെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ: എളനാട് (എഫ് എച്ച് സി) കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 2ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം. കരാറുകൾ എല്ലാ സർക്കാർ മാനദണ്ഡങ്ങളും ഉറപ്പിച്ചാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ –
04884-288574.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →