ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആമ്പുലന്‍സ് സേവനങ്ങള്‍ കോവിഡ് രോഗികള്‍ക്ക് തികച്ചും സൗജന്യമാണ്. സേവനങ്ങള്‍ക്ക് പാരിതോഷികം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാണെന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആര്‍ എം ഒ അറിയിച്ചു.
ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആമ്പുലന്‍സ് സേവനം കോവിഡ് രോഗികള്‍ക്ക് സൗജന്യം
