ആലപ്പുഴ: കണ്ടെയിൻമെന്റ് സോണാക്കി

ആലപ്പുഴ: തിരുവൻവണ്ടൂർ 11 ൽ പേഴയിൽപ്പടി മാവേലിത്തറ റോഡിന്റെ വടക്കുവശം മുതൽ കൊമ്പിക്കുഴി റോഡ് വരെ, മുളക്കുഴ വാർഡ് 1, 13, ചിങ്ങോലി വാർഡ് 6 ൽ കിഴക്ക് മങ്ങാട്ട് മുതൽ പത്തിശ്ശേരി ഭാഗം വരെ പടിഞ്ഞാറ് ശിവാലയം മുതൽ പാലത്തുംപാട് വരെ തെക്ക് കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ വടക്ക് പാലത്തുംപാട് മുതൽ നിലം നികത്തിൽ വരെ കണ്ടെയിൻമെന്റ് സോണാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →