പത്തനംതിട്ട: വിവി പാറ്റ് നറുക്കെടുപ്പിലൂടെ

പത്തനംതിട്ട: ഇവിംഎം കൗണ്ടിംഗ് കഴിഞ്ഞശേഷമേ വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂ. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണേണ്ടതെന്ന കാര്യം നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വി.വി.പാറ്റിലെയും കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ വീണ്ടും എണ്ണും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →