തിരുവനന്തപുരം: എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →