കണ്ണൂർ: കേന്ദ്രീയ സൈനിക ബോര്‍ഡ് വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്ന പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 20-21 അക്കാദമിക് വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ksb.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റ് എടുത്ത് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2700069.
കണ്ണൂർ: പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
