ലാൽബാഗിന്റെ ടീസർ പുറത്തിറങ്ങി

പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രമായ ലാൽബാഗിന്റെ ടീസർ പുറത്തിറങ്ങി. മമതാ മോഹൻദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ടോവിനോ തോമസിന്റയും ഉണ്ണിമുകുന്ദന്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. മമ്തയുടെ കഥാപാത്രം മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ ടീസറിൽ കഥാപാത്രം അനുഭവിക്കുന്ന സംഘർഷം വ്യക്തമാണ്. ചിത്രം മെയ് 28ന് റിലീസിനെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →