ഏപ്രിൽ രണ്ടിന് അനുഗ്രഹീതൻ ആന്റണി എത്തുന്നു

കൊച്ചി: നവീൻ ടി മണിലാൽ തിരക്കഥ ഒരുക്കി നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സണ്ണി വെയിൻ ഇൻ ഔർ ജി കിഷൻ എന്നിവർ നായിക നായകൻ മാരാവുന്ന ഈ ചിത്രത്തിന് അശ്വിൻ പ്രകാശ് ജിഷ്ണു ആർ നായർ എന്നിവർ ചേർന്നാണ്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ, സുരാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മിഥുൻ മാനുവൽ തോമന്റെ അസോസിയേറ്റ് ആയിരുന്നു പ്രിൻസ്. ചിത്രം നിർമ്മിക്കുന്നത് തുഷാർ എസ് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →