കൊല്ലം: സമ്പര്‍ക്കത്തിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ക്ഷയരോഗബാധ ഐ.ജി.ആര്‍.എ(ഇന്റര്‍ഫെറോണ്‍ ഗാമ റിലീസ് അസേ) സംവിധാനത്തിലൂടെ നിര്‍ണയാക്കാം. അഞ്ചു മുതല്‍ പതിനഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ക്ഷയരോഗം ഇതുവഴി മുന്‍കൂട്ടി അറിയാനും പ്രതിരോധ മരുന്ന് നല്‍കാനും സാധിക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ടി.ബി. കേന്ദ്രം, ബിഷപ്പ് ജെറോം നഗറിനു എതിര്‍വശം, ചിന്നക്കട, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0474-2748985.
കൊല്ലം: ക്ഷയരോഗ നിര്‍ണയത്തിന് ഐ.ജി.ആര്‍.എ സംവിധാനം
