കൊല്ലം: അവശ്യസര്‍വീസ് ഉള്‍പ്പെട്ടവര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥലുടെ വോട്ടെടുപ്പ്  മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസില്‍ നടക്കും. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് രേഖകളോ ഹാജരാക്കണമെന്ന് വരാണാധികാരി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →