തൃശ്ശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2020 ൽ പെൻഷൻ പാസായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിങ് ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് 2020 ജനുവരി മുതൽ പെൻഷൻ അനുവദിക്കുന്നതിലേക്കായി ഇവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
തൃശ്ശൂർ: മസ്റ്ററിങ് നടത്തണം
