മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 18

കൊല്ലം: ജില്ലയിലെ 45 വയസിന് മുകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊല്ലം പ്രസ്‌ക്ലബ്ബില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ് സഹിതം എത്തണം. ഡി. എം. ഒ ഡോ. ആര്‍. ശ്രീലത, ആര്‍, സി. എച്ച് ഓഫീസര്‍ ഡോ. എം. എസ്. അനു എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. സംശയങ്ങള്‍ക്ക് 9747211440 നമ്പരില്‍ വിളിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →