ആർക്കറിയാം, ക്ലീൻ – യു സർട്ടിഫിക്കറ്റോടെ റീലീസിനൊരുങ്ങുന്നു

സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത് ബിജു മേനോൻ , പാർവ്വതി തിരുവോത്ത്, ശറഫുദ്ദീൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആർക്കറിയാം ക്ലീൻ യു സർട്ടിഫിക്കേറ്റോടെ ഏപ്രിൽ മൂന്നിന് റിലീസിന് ഒരുങ്ങുന്നു. സന്തോഷ് കുരുവിളയും ആഷിക് അബുവും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റതായി പുറത്തിറങ്ങിയ ആദ്യ രണ്ടു ടീസറിനും ചിരമ ഭയമി എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനത്തിനും വൻ പ്രേക്ഷകപ്രീതി നേടിയിരുന്നു. മൂൺഷോട്ട് എൻറർടൈംസ്സിന്റയും ഒപി എം ഡ്രീംമിൽ സിനിമാസിന്റയും ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →