ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പാലിയേറ്റീവ് ജീവനക്കാര്‍ക്ക് മാസത്തില്‍ 16 ദിവസം ഗൃഹ സന്ദര്‍ശനം നടത്തുന്നതിന് ദിവസ വാടകയ്ക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0467 2263922

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →