മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അനിൽ മുകീം 2021 ഓഗസ്റ്റ് 31 വരെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായി തുടരുമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അനിൽ മുകീം 2021 ഓഗസ്റ്റ് 31 വരെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായി തുടരും. ഗുജറാത്ത് കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനായ മുകീം ഫെബ്രുവരി 28 നാണ് വിരമിക്കേണ്ടിയിരുന്നത്.

അദ്ദേഹത്തിന്റെ കീഴിൽ നടപ്പിലാക്കപ്പെടുന്ന പ്രധാന സർക്കാർ പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. 1985 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനായ മുകിം നിലവിൽ ബുള്ളറ്റ് ട്രെയിൻ, ഡി‌എം‌സി ഇടനാഴി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര പദ്ധതികളുടെ ചുമതല വഹിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →