കാർത്തിയുടെ സുൽത്താൻ. ടീസർ പുറത്തിറങ്ങി. കൂടെ ലാലും

പ്രേക്ഷക പ്രിയങ്കരനായ നടൻ കാർത്തിയുടെ പുതിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ . ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നു.

ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഇതിൽ മലയാളത്തിലെ പ്രിയ നടന്മാരായ ലാൽ, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ ചിത്രത്തിലെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. നെപ്പോളിയനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →