തൃശ്ശൂരിൽ കോൺഗ്രസ്സ് വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ സമ്മതിച്ച് സിപിഎം

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ ഒടുവിൽ സിപിഎം സമ്മതിച്ചു. മന്ത്രി എ.സി മൊയ്തീനടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ആദ്യത്തെ രണ്ടു വർഷം തന്നെ മേയറാക്കണമെന്ന വർഗീസിന്റെ ആവശ്യത്തിന് സി പി എം വഴങ്ങുകയായിരുന്നു. ശേഷിക്കുന്ന വർഷങ്ങൾ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →