പെൻഷൻ അദാലത്ത് 28ന്

കേന്ദ്ര പെൻഷൻ ആന്റ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം, ഇൻഡ്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് പെൻഷൻ പറ്റിയവർക്കുവേണ്ടി 28ന് പെൻഷൻ അദാലത്ത് നടത്തും. വീഡിയോ കോൺഫറൻസിലൂടെയാണ് അദാലത്ത്. പെൻഷൻ/ഫാമിലി പെൻഷൻ സംബന്ധിച്ച് പരാതിയുള്ളവർ ഫോൺ നമ്പരും ഈ മെയിൽ ഐഡിയും എഴുതി വെൽഫെയർ ഓഫീസർക്ക് പരാതി സമർപ്പിക്കണം. വിലാസം: വെൽഫെയർ ഓഫീസർ,  O/o.അക്കൗണ്ടന്റ് ജനറൽ (അക്കൗണ്ട്‌സ്/ഓഡിറ്റ്), തിരുവനന്തപുരം-695001.മെയിൽ: welfare.ker.ae@cag.gov.in  (അക്കൗണ്ട്‌സ്), vishnudevi.kch.pdac@cag.gov.in (ഓഡിറ്റ്).

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105624

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →