രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകള്‍ വിജയിച്ചു.

ഇടുക്കി: ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകള്‍ വിജയിച്ചു. സതി കുഞ്ഞുമോനാണ് നിന്ന് വിജയിച്ചത്.

രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →