ഫൈസർ കോവിഡ് വാക്സിന് സിംഗപ്പൂർ അനുമതി നൽകി

സിംഗപ്പൂർ: ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് -19 പ്രതിരോധ വാക്സിന് സിംഗപ്പൂർ അനുമതി നൽകി. 2020 ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങ് പറഞ്ഞു.

2021-ന്റെ മൂന്നാം പകുതിയാകുമ്പോഴേക്കും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുംആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് പുറമേ പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും വാക്സിൻ ലഭിക്കും.

എല്ലാ സിംഗപ്പൂർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →